കോർക്കോറസ്

From Wikipedia, the free encyclopedia

കോർക്കോറസ്
Remove ads

ഏതാണ്ട് 100 സ്പീഷീസുകൾ ഉള്ള മാൽ വേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു സപുഷ്പി ജനുസാണ് കോർക്കോറസ്.[1] ഈ ചെടികളിൽനിന്നുണ്ടാക്കുന്ന നാരാണ് ചണം (jute).

വസ്തുതകൾ കോർക്കോറസ്, Scientific classification ...
Remove ads

വിവരണം

2-4 മീറ്റർ ഉയരത്തിൽ വളരുന്ന ഇവ വാർഷിക ഓഷധികളാണ്. കുറച്ച് ശാഖകൾ മാത്രമേ കാണുകയുള്ളൂ. ഏകാന്തരന്യാസത്തിൽ വിന്യസിച്ചിട്ടുള്ള ഇലകൾ ദന്തുരമായ അരികുകളും കൂർത്ത അഗ്രവും ഉള്ളവയാണ്. പൂക്കൾ 2-3 സെന്റീമീറ്റർ വലിപ്പത്തിൽ അഞ്ച് ഇതളുകളോടു കൂടിയവയാണ്.

ഉപയോഗം

നാരുകൾ

ഈ ചെടികളിൽ നിന്നുള്ള നാരായ ചണം, പരുത്തി കഴിഞ്ഞാൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സസ്യജന്യ നാരാണ്.[2]

ഭക്ഷ്യം

ചില സ്ഥലങ്ങളിൽ ഇവയുടെ ഇലകൾ ഭക്ഷണത്തിൽ ഉപയോഗിക്കാറുണ്ട്.[3][4]



ഇതു കൂടി കാണുക

അവലംബങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads