കോർസിയേസീ
From Wikipedia, the free encyclopedia
Remove ads
സപുഷ്പികളിൽ ഉൾപ്പെടുന്ന ഏകബീജപത്ര സസ്യങ്ങളിലെ ഒരു സസ്യകുടുംബമാണ് കോർസിയേസീ (Corsiaceae). ആഞ്ചിയോസ്പേം ഫൈലോളജി ഗ്രൂപ്പ് സിസ്റ്റം II (2003) പ്രകാരം ഈ സസ്യകുടുംബം ലില്ല്യേൽസ് നിരയിലും ഏകബീജപത്രസസ്യവിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോർസിയേസീ കുടുംബത്തിലെ മിക്ക അംഗങ്ങളും ബഹുവർഷി സസ്യങ്ങളാണ്.
Remove ads
സവിശേഷതകൾ
ഇവയുടെ ഇലകൾ ചെതുമ്പൽ കണക്കെ വളരെ ശോഷിച്ചവയും ലഘുപത്രങ്ങളോടു കൂടിയവയും, ഏകാന്തരന്യാസത്തിലോ (alternate phyllotaxis) വർത്തുളമായോ ക്രമീകരിച്ചതുമാണ്. ഇലകളിലെ സിരാവിന്യാസം സമാന്തരമാണ്.[2]
ജീനസ്സുകളും സ്പീഷിസുകളും

- അറക്ക്നൈറ്റിസ് Phil., 1864
- അറക്ക്നൈറ്റിസ് യൂണിഫ്ലോറ
- കോർസ്യ Becc., 1877
- കോർസ്യ അക്യുമിനേറ്റ
- കോർസ്യ അർഫകെൻസിസ്
- കോർസ്യ ബൊറിഡ്യെൻസിസ്
- കോർസ്യ ബ്രാസ്സി
- കോർസ്യ ക്ലിപ്പേറ്റ
- കോർസ്യ കോർഡേറ്റ
- കോർസ്യ കോർനുറ്റ
- കോർസ്യ ക്രെനേറ്റ
- കോർസ്യ സൈക്ലോപെൻസിസ്
- കോർസ്യ ഡിസ്പർ
- കോർസ്യ ഹൈയൻജെൻസിസ്
- കോർസ്യ ഹുവോനെസിസ്
- കോർസ്യ ലാമെല്ലേറ്റ
- കോർസ്യ മെറിമെന്റേനിസ്
- കോർസ്യ ഒർനേറ്റ
- കോർസ്യ പപ്പ്വാന
- കോർസ്യ പുർപുറേറ്റ
- കോർസ്യ പിരമിഡേറ്റ
- കോർസ്യ റെസിയൻസിസ്
- കോർസ്യ ടൊറിസെല്ലെൻസിസ്
- കോർസ്യ ട്രൈസെറാടോപ്സ്
- കോർസ്യ അൻഗ്വികുലേറ്റ
- കോർസ്യ വിറിഡോപർപുറിയ
- കോർസ്യ വിയാകബുയ്
- കോർസ്യ വുബുൻഗു
- കോർസിയോപ്സിസ് D.X.Zhang, R.M.K.Saunders & C.M.Hu, 1999
- കോർസിയോപ്സിസ് ചൈനെൻസിസ്
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads