കണവ
From Wikipedia, the free encyclopedia
Remove ads
ഭക്ഷണയോഗ്യമായ ഒരു കടൽ ജീവിയാണ് കണവ.ശത്രുക്കൾ അടുത്തെത്തുമ്പോൾ വെള്ളത്തിൽ ശരീരത്തിൽ നിന്നും ഉൽപ്പാദിക്കുന്ന കറുത്തമഷി കലക്കി ശത്രുവിനെ ആശയകുഴപ്പത്തിലാക്കാനുള്ള കഴിവുണ്ട്.ഇതിന്റെ ഫൈലം - Mollusca ക്ലാസ് - Cephalopoda. വൻതോതിൽ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.
Remove ads
സാധാരണയായി രണ്ടര സെൻറീമീറ്റർ മുതൽ 90 സെൻറീമീറ്റർ വരെ വലിപ്പമുള്ള കണവകൾക്ക് എട്ടു കൈകളും രണ്ടു ടെൻറക്കിളുകളുമുണ്ട്.[1]
അവലംബം
വീഡിയോ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads