സൈക്ലമെൻ സൈപ്രിയം
ചെടിയുടെ ഇനം From Wikipedia, the free encyclopedia
Remove ads
കിഴങ്ങിൽ നിന്ന് വളരുന്ന ഒരു വാർഷിക സസ്യമാണ് സൈക്ലെമെൻ സൈപ്രിയം (സൈപ്രസ് സൈക്ലമെൻ), 300–1,200 മീറ്റർ (980–3,940 അടി) ഉയരത്തിൽ സൈപ്രസ് വനഭൂമി പർവതനിരകളിലെ സ്വദേശിയായ ഈ പുഷ്പം ദേശീയ പുഷ്പവുമാണ്.[1]സൈക്ലമെൻ പെർസിക്കം, സൈക്ലമെൻ ഗ്രേക്കം എന്നിവയും സൈപ്രസിൽ കാണപ്പെടുന്നു, പക്ഷേ അവ പ്രാദേശികമല്ല.
Remove ads
ചിത്രശാല
- leaves
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads