സൈപ്രസ്‌ (സസ്യം)

From Wikipedia, the free encyclopedia

സൈപ്രസ്‌ (സസ്യം)
Remove ads

മുത്തങ്ങ ഒക്കെ ഉൾപ്പെടുന്ന ഒരു സസ്യജനുസ്സാണ് സൈപ്രസ്‌ (Cyperus). ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം അറുന്നൂറോളം ഇനം സൈപ്രസുകൾ കണ്ടെത്തിയിട്ടുണ്ട്. ഉഷ്ണമേഖലാ കാലാവസ്ഥയിൽ സൈപ്രസ്‌ നന്നായി വളരുന്നു. ഇലകൾ ഒരു വണ്ടിച്ചക്രത്തിന്റെ ആരക്കാലുകൾ പോലെ വിന്യസിച്ചിരിക്കുന്നു. അത് കൊണ്ടുതന്നെ കുടച്ചെടി അഥവാ അമ്പ്രല്ല പ്ലാന്റ് (Umbrella plant)എന്നും അറിയപ്പെടുന്നു.

വസ്തുതകൾ Cyperus, Scientific classification ...
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads