സൈറ്റോമെഗലോവൈറസ്
From Wikipedia, the free encyclopedia
Remove ads
സൈറ്റോമെഗലോവൈറസ് (CMV) (ഗ്രീക്ക് സൈറ്റോ, "സെൽ", മെഗലോ, "വലിയ") ഹെർപെസ് വൈറേൽസ് ക്രമപ്രകാരം ഹെർപ്പസ് വിരിഡേ കുടുംബത്തിലും ബീറ്റഹെർപ്പസ് വിരിനി ഉപകുടുംബത്തിലും ഉൾപ്പെടുന്ന വൈറസിന്റെ ഒരു ജനുസ് ആണ്. മനുഷ്യനും കുരങ്ങന്മാരും ഇതിന്റെ സ്വാഭാവികവാഹകരാണ്. നിലവിൽ ഈ ജീനസിൽ എട്ട് ഇനം ഉണ്ട്. ടൈപ്പ് സ്പീഷീസായ ഹ്യൂമൻ സൈറ്റോമെഗലോവൈറസ് (HCMV, ഹ്യുമൺ ഹെർപ്പസ് വൈറസ് 5, HHV-5) മനുഷ്യനെ ബാധിക്കുന്ന സ്പീഷിസ് ആണിത്. HHV-5 മായി ബന്ധപ്പെട്ട രോഗങ്ങൾ മോണോന്യൂക്ലിയോസിസ്, ന്യുമോണിയ എന്നിവയാണ്.[2][3]
Remove ads
ഇതും കാണുക
- CMV polyradiculomyelopathy
- Human cytomegalovirus
അവലംബം
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads