ദേഗു
From Wikipedia, the free encyclopedia
Remove ads
ദക്ഷിണ കൊറിയയിലെ ഒരു ഫാഷൻ നഗരവും, നാലാമത്തെ വലിയ പട്ടണവുമാണു് തേഗു എന്നുകൂടി അറിയപ്പെടുന്ന ദേഗു. ഗൈയോൺസാങ്ബുക്-ദോ എന്ന പ്രവിശ്യയുടെ തലസ്ഥാനവുമാണിത്. 25 ലക്ഷത്തിൽപരം ജനങ്ങൾ ഈ നഗരത്തിൽ വസിക്കുന്നു.
തെക്ക്-കിഴക്കൻ കൊറിയൻ തീരത്തുനിന്നും 80 കി.മി. അകലെ ഗെയംഹോ നദീതീരത്താണു് ദേഗു സ്ഥിതിചെയ്യുന്നതു്.
പതിമൂന്നാമത് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദിയാണു് ഈ നഗരം [2].
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads