ഡാർവിൻസ് ഫോക്സ്

From Wikipedia, the free encyclopedia

ഡാർവിൻസ് ഫോക്സ്
Remove ads

ശുനക വർഗത്തിൽപ്പെട്ട ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ഒരു ചെറു ജീവിയാണ് ഡാർവിൻസ് ഫോക്സ്(Darvin's Fox). ഇത് ഡാർവിൻസ് സോറോ എന്നും അറിയപ്പെടുന്നു. ലൈകാലോപെക്സ് ( Lycalopex) ജനുസ്സിൽ ഉൾപ്പെടുന്ന ഇതിന്റെ ശാസ്ത്രനാമം Lycalopex fulvipes എന്നാണ്. ഇത് ചിലിയിലും സമീപത്തുള്ള ദ്വീപുകളിലും മാത്രമാണ് കണ്ടുവരുന്നത്.

വസ്തുതകൾ Darwin's fox, Conservation status ...
Remove ads

സ്ഥിതിവിവരങ്ങൾ

  • ആകെ എണ്ണം 250
  • ശരീരത്തിന്റെ ആകെ നീളം 48-55.7 cm
  • വാലിന്റെ നീളം 17.5-25 cm
  • ഭാരം 2.9-3.3 കിലോ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads