ദാവൺഗരെ ജില്ല

കർണ്ണാടകസംസ്ഥാനത്തിലെ ജില്ല From Wikipedia, the free encyclopedia

ദാവൺഗരെ ജില്ലmap
Remove ads

തെക്കേ ഇന്ത്യയിലെ കർണാടക സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ദാവൺഗരെ ജില്ല. ഇത് കർണാടകയുടെ കേന്ദ്രമാണ്. ദാവൺഗരെ നഗരം ആണ് ഈ ജില്ലയുടെ ആസ്ഥാനം. 1997-ൽ കർണാടകമുഖ്യമന്ത്രിയായിരുന്ന ജെ.എച്ച് പട്ടേൽ അന്നത്തെ  ചിത്രദുർഗ ജില്ലയിലെ ചിലഭാഗങ്ങളിൽനിന്നാണ് ദാവൺഗരെ ജില്ല രൂപീകരിച്ചത്. 2011ലെ കാനേഷുമാരി കണക്കുകൾ പ്രകാരം ജനസംഖ്യ 19,46,905 ആയിരുന്നു , ഇതിൽ 32,31% ആളുകൾ നഗരങ്ങളിലാണ് വസിക്കുന്നത്.

വസ്തുതകൾ ദാവൺഗരെ ജില്ല, Country ...

ത്തി.


Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads