ദിദിയെ ക്വലോ
From Wikipedia, the free encyclopedia
Remove ads
ഒരു സ്വിസ് ജ്യോതിശാസ്ത്രജ്ഞനും ജനീവ സർവകലാശാലയിലും കേംബ്രിഡ്ജ് സർവകലാശാലയിലും [1] പ്രൊഫസറും ട്രിനിറ്റിയുടെ ഒരു സഹപ്രവർത്തകനുമാണ് ദിദിയെ ക്വലോ.[2] 2019-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിന്റെ നാലിലൊന്ന് അദ്ദേഹം പങ്കിട്ടു.[3][4]
Remove ads
അവലംബം
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
