ദിനേഷ് ത്രിവേദി
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരൻ From Wikipedia, the free encyclopedia
Remove ads
ആൾ ഇൻഡ്യ ത്രിണമൂൽ കോൺഗ്രസ്സ് നേതാവും മുൻ ഇൻഡ്യൻ റെയിൽവെ വകുപ്പു മന്ത്രിയുമായിരുന്നു ദിനേഷ് ത്രിവേദി. പതിനഞ്ചാം ലോക്സഭയിൽ പശ്ചിമ ബംഗാളിലെ ബാരക്ക്പൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് ത്രിവേദി തെരഞ്ഞെടുക്കപ്പെട്ടത്.[1][2] ഇൻഡോ-യൂറോപ്യൻ യൂണിയൻ പാർലമെന്ററി ഫോറത്തിന്റെ ചെയർമാനായും ഇദ്ദേഹം പ്രവർത്തിക്കുന്നു.[3]
Remove ads
ജീവിതരേഖ
റെയിൽവെ ബഡ്ജറ്റ് വിവാദം
തീവണ്ടി യാത്രാനിരക്ക് വർധനയെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് ദിനേഷ് ത്രിവേദി റെയിൽവേ മന്ത്രിസ്ഥാനം രാജിവെച്ചത്. തൃണമൂൽ നേതാവ് മമത ബാനർജി ആവശ്യപ്പെട്ടതനുസരിച്ചാണ് രാജി. ബജറ്റ് അവതരണ തർക്കത്തെ തുടർന്ന് ത്രിവേദിയോട് രാജിവെക്കണമെന്ന് തൃണമൂൽ കോൺഗ്രസ് വിപ്പ് കല്യാൺ ബാനർജിയുടെ നിർദ്ദേശം നൽകിയിരുന്നെങ്കിലും ത്രിവേദി ആദ്യം നിരാകരിച്ചു.
വഹിച്ച പദവികൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads