നല്ലനൂറ

ചെടിയുടെ ഇനം From Wikipedia, the free encyclopedia

നല്ലനൂറ
Remove ads

അഞ്ചിലയുള്ള കാച്ചിൽ എന്നു സാധാരണയായി അറിയപ്പെടുന്ന ഒരു സസ്യമാണ് നല്ലനൂറ. (ശാസ്ത്രീയനാമം: Dioscorea pentaphylla). തെക്കും കിഴക്കും ഏഷ്യയിലെ (ചൈന, ഇന്ത്യ, ഇന്തോചൈന, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, തുടങ്ങിയ സ്ഥലങ്ങൾ.) തദ്ദേശവാസിയാണ്. കൂടാതെ ന്യൂ ഗിനിയയിലും വടക്കേ ആസ്ട്രേലിയയിലും ഇവകാണുന്നു. ക്യൂബയിലും മറ്റു പല പസഫിക് ദ്വീപുകളിലും ഹവായിയിലും ഇവ വ്യാപകമായി ഭക്ഷ്യാവശ്യങ്ങൾക്ക് കൃഷി ചെയ്തുവരുന്നുണ്ട്.[1][2][3][4][5][6][7][8][9][10]

വസ്തുതകൾ fiveleaf yam, Scientific classification ...

മറ്റു ചെടികളിലും കമ്പുകളിലും അപ്രദക്ഷിണമായിട്ടാണ് നല്ലനൂറ കയറിപ്പോകുന്നത്. വള്ളികളിൽ ചെറിയ മുള്ളുകൾ ഉണ്ടായിരിക്കും. വള്ളികൾക്ക്10 മീറ്റർ വരെ നീളം ഉണ്ടാവും. മണ്ണിന് ഒരു മീറ്റർ അടിയിൽപ്പോലും ഉണ്ടാവുന്ന കിഴങ്ങുകളിൽ നിന്നു പുതിയ തൈകൾ മുളച്ചുവരും.[2]

Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads