നയതന്ത്ര അംഗീകാരം

From Wikipedia, the free encyclopedia

Remove ads

അന്താരാഷ്ട്ര നിയമപ്രകാരം ഒരു രാജ്യം മറ്റൊരു രാജ്യത്തിന്റെയോ ഒരു രാജ്യത്തിന്റെ നിയന്ത്രണം കയ്യാളുന്ന ഭരണകൂടത്തിന്റെയോ പ്രവൃത്തിയോ അസ്തിത്വമോ അംഗീകരിക്കുന്നതിനെ നയതന്ത്ര അംഗീകാരം എന്നാണ് വിളിക്കുന്നത്. ഇതിന് നിയമപരമായി ആഭ്യന്തരവും അന്തർദ്ദേശീയവുമായ പരിണതഫലങ്ങളുണ്ട്. അംഗീകാരം നൽകുന്നത് പ്രവൃത്തിപഥത്തിലോ നിയമപരമായോ ആകാം. അംഗീകാരം നൽകുന്ന രാജ്യ‌ത്തിന്റെ ഒരു പ്രസ്താവനയിലൂടെയാകും സാധാരണഗതിയിൽ ഇത് സംഭവിക്കുന്നത്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads