സുവർണ്ണ ഓക്കിലശലഭം

From Wikipedia, the free encyclopedia

സുവർണ്ണ ഓക്കിലശലഭം
Remove ads

ഇന്ത്യയിലും ആസ്ത്രേലിയയിലും കാണപ്പെടുന്ന ഒരിനം രോമപാദ ചിത്രശലഭമാണ് സുവർണ്ണ ഓക്കിലശലഭം - Doleschallia bisaltide.[1][2][3][4] Autumn Leaf എന്നാണ് ആംഗലേയ നാമം. ഇതിനെ ആസ്ത്രേലിയയിൽ ലീഫ്‌വിങ് എന്ന് വിളിക്കുന്നു.

വസ്തുതകൾ Autumn Leaf, Scientific classification ...
Remove ads

വിവരണം

ഇതിൻറെ പുഴുവിന് കറുപ്പ് നിറമാണ്.മുതുകിനോടൊട്ടിയ ഭാഗങ്ങളിൽ വെള്ള കുത്തുകൾ കാണാം.തലയിൽ ശാഖകളുള്ള സ്പര്ശിനികൾ കാണാം.ചുട്ടിമുല്ലയാണ് ലാർവകളുടെ ഭക്ഷ്യസസ്യം. അത് കൂടാതെ ആർട്ടോകാർപസ് തുടങ്ങിയ സസ്യങ്ങളേയും ലാർവകൾ ആഹരിക്കുന്നത് കാണാം.[5][6] ഇതിന്റെ പ്യൂപ്പയ്ക്ക് മഞ്ഞനിറമാണ് . ഇടയ്ക്കിടെ കറുപ്പ് കുത്തുകളും കാണാം. ശലഭത്തിന്റെ ചിറകുകൾക്ക് തീജ്വാലകളുടെ നിറമാണ്. ചിറകുകൾ മടക്കിവയ്ക്കുമ്പോൾ ഉണങ്ങിയ ഇലപോലെ കാണാം.[7] [8]

Remove ads

ജീവിതചക്രം

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads