വിദ്യാഭ്യാസം
From Wikipedia, the free encyclopedia
Remove ads
അധ്യാപനവും അദ്ധ്യയനവും ചേരുന്നതാണ് വിദ്യാഭ്യാസം. ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് അറിവ്, വൈദഗ്ദ്യം, സംസ്കാരം തുടങ്ങിയവ പകർന്നു നൽകപ്പെടുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്.

Remove ads
വിദ്യാഭ്യാസ സമ്പ്രദായങ്ങൾ
പ്രാഥമിക വിദ്യാഭ്യാസം
പ്രാഥമികവിദ്യാഭ്യാസം (Primary Education) എന്നത് ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആദ്യ വർഷങ്ങളാണ്. ബാല്യകാലത്ത് നേടുന്ന വിദ്യാഭ്യാസമാണിത്. മിക്ക രാജ്യങ്ങളിലും പ്രാഥമിക വിദ്യാഭ്യാസം ഒരു നാലാം വയസ്സിലോ അഞ്ചാം വയസ്സിലോ ആണ് ആരംഭിക്കുന്നത്.
ദ്വിതീയ വിദ്യാഭ്യാസം
കൗമാരകാലഘട്ടത്തിൽ നേടുന്ന വിദ്യാഭ്യാസമാണ് ദ്വിതീയ വിദ്യാഭ്യാസം (Secondary Education)
ഉന്നത വിദ്യാഭ്യാസം
ദ്വിതീയ വിദ്യാഭ്യാസത്തിന് മുകളിൽ മിക്കപ്പോഴും കോളേജ് തലത്തിൽ നേടുന്ന വിദ്യാഭ്യാസം.
Remove ads
വിദ്യാഭ്യാസരീതികളുടെ വർഗീകരണം
Mode of Education.
- ഔപചാരിക വിദ്യാഭ്യാസം - Formal education,
- അനൗപചാരിക വിദ്യാഭ്യാസം - Non-formal education,
- Informal education.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഔപചാരിക വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടിയുള്ള സ്ഥാപനങ്ങൾ


ഇവകൂടി കാണുക
- [Ma English]
- [Madure kamraj univercity]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads