എഡ്‌വേഡ് ബ്ലിത്

From Wikipedia, the free encyclopedia

എഡ്‌വേഡ് ബ്ലിത്
Remove ads

കൽക്കട്ടയിലെ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ഇന്ത്യയിലെ മ്യൂസിയത്തിലെ ജന്തുശാസ്ത്രവിഭാഗത്തിലെ ക്യുറേറ്റർ ആയി ജീവിതത്തിന്റെ ഭൂരിഭാഗവും പ്രവർത്തിച്ച ബ്രിട്ടീഷുകാരനായ ഒരു ജന്തുശാസ്ത്രജ്ഞനാണ് എഡ്‌വേഡ് ബ്ലിത് (Edward Blyth) (23 ഡിസംബർ 1810 – 27 ഡിസംബർ 1873).

വസ്തുതകൾ Edward Blyth, ജനനം ...

1810 -ൽ ലണ്ടനിലാണ് ബ്ലിത്തിന്റെ ജനനം. 1841 -ൽ അദ്ദേഹം റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ മ്യൂസിയം ക്യുറേറ്ററായി ജോലി ചെയ്യുവാൻ കൽക്കട്ടയിൽ എത്തി. മ്യൂസിയത്തിലെ കാറ്റലോഗുകൾ പൂർണ്ണമാക്കൻ ശ്രമിച്ച അദ്ദേഹം 1849 -ൽ Catalogue of the Birds of the Asiatic Society പ്രസിദ്ധീകരിച്ചു. 1862 വരെ ആ ജോലിയിൽ തുടർന്ന അദ്ദേഹം ആരോഗ്യം മോശമായതിനെത്തുടർന്ന് 1862 -ൽ ഇംഗ്ലണ്ടിലേക്ക് മടങ്ങി.അദ്ദേഹത്തിന്റെ Natural History of the Cranes അദ്ദേഹത്തിന്റെ മരണശേഷം 1881 -ലാണ് പ്രസിദ്ധീകരിച്ചത്.[1][2]

അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്ന പക്ഷികളിൽ Blyth's hornbill, Blyth's leaf warbler, Blyth's hawk-eagle, Blyth's olive bulbul, Blyth's parakeet, Blyth's frogmouth, Blyth's reed warbler, Blyth's rosefinch, Blyth's shrike-babbler, Blyth's tragopan, Blyth's pipit, Blyth's kingfisher എന്നിവയെല്ലാം ഉൾപ്പെടുന്നു. Blythia reticulata, Eumeces blythianus, Rhinophis blythii. എന്നീ ഉരഗങ്ങളും ബ്ലിത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.[3]

Remove ads

ആദ്യകാലജീവിതവും സംഭാവനകളും

Thumb
Dedication page of Hume's "My Scrapbook" (1869)

പ്രകൃതിനിർദ്ധാരണത്തെപ്പറ്റി

ഇന്ത്യയിൽനിന്നുമുള്ള മടക്കം

മറ്റു സംഭാവനകൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads