പ്രാചീന ഈജിപ്തിലെ ജനങ്ങൾ സംസാരിച്ചിരുന്ന ആഫ്രോ-ഏഷ്യാറ്റിക് ഭാഷാ സമൂഹത്തിൽ പെടുന്ന ഒരു ഭാഷയാണ് ഈജിപ്ഷ്യൻ ഭാഷ എന്ന് വിളിക്കപ്പെടുന്നത്. ഇപ്പോൾ ഈജിപ്റ്റിലെ ഭൂരിപക്ഷം ജനങ്ങളും സംസാരിക്കുന്നത് അറബി ഭാഷയാണ്.
evolved into Demotic by 600 BCE, into Coptic by 200 CE, and was extinct (not spoken as a day-to-day language) by the 17th century. It survives as the liturgical language of the Christian Coptic Church.