ഇലാഗ്നേസീ

From Wikipedia, the free encyclopedia

ഇലാഗ്നേസീ
Remove ads

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് ഇലാഗ്നേസീ (Elaeagnaceae). റോസേൽസ് നിരയിൽ വരുന്ന ഈ സസ്യകുടുംബത്തിൽ മരങ്ങളും കുറ്റിച്ചെടികളും ഉൾപ്പെടുന്നു. ഉത്തരാർദ്ധഗോളത്തിലെ മിതശീതോഷ്ണമേഖലാപ്രദേശങ്ങളിലും ദക്ഷിണാർദ്ധഗോളത്തിലെ ഏഷ്യ, ആസ്ട്രേലിയ എന്നിവിടങ്ങളിലും ഇവയെ സാധാരണയായി കണ്ടു വരുന്നു. 3 ജീനസ്സുകളിലായി 60 സ്പീഷിസുകളാണ് ഈ സസ്യകുടുംബത്തിലുള്ളത്. [2]

വസ്തുതകൾ ഇലാഗ്നേസീ, Scientific classification ...
Remove ads

ഈ കുടുംബത്തിലെ അംഗങ്ങൾ മുൾച്ചെടികളും ലഘുപത്രങ്ങളോടു കൂടിയവയും ആണ്. ഇവയുടെ ഇലകൾ ചെറിയ രോമങ്ങളാലോ ചെറിയ ചെതുമ്പലുകളാലോ പൊതിഞ്ഞവയുമാണ്. ഈ കുടുംബത്തിനെ മിക്ക സസ്യങ്ങളും മരുസസ്യങ്ങളായിരിക്കും ചില സസ്യങ്ങൾ ഉപ്പു വെള്ളത്തിൽ വളരുന്ന സസ്യങ്ങളുമാണ്.

Thumb
കാട്ടുമുന്തിരി
Remove ads

അവലംബം

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads