ഇലക്ട്രോൺ ട്രാൻസ്പോർട്ട് ശൃംഖല
From Wikipedia, the free encyclopedia
Remove ads
സംയുക്തങ്ങളുടെ ശ്രേണിയായ ഇലക്ട്രോൺ ട്രാൻസ്പോർട്ട് ശൃംഖല ഇലക്ട്രോൺ ദാതാക്കളിൽ നിന്നും ഇലക്ട്രോൺ സ്വീകർത്താക്കൾ വരെ (ഒരേസമയം ഓക്സിഡേഷനും, റിഡക്ഷനും സംഭവിക്കുന്നു) പ്രോട്ടോണുകൾ (H + അയോണുകൾ) കോശസ്തരങ്ങളിലേയ്ക്ക് കൈമാറ്റം ചെയ്തുകൊണ്ട് റിഡോക്സ് റിയാക്ഷനിലൂടെ ഈ ഇലക്ട്രോൺ ട്രാൻസ്ഫറിനെ യോജിപ്പിക്കുന്നു. ഇത് ഇലക്ട്രോകെമിക്കൽ പ്രോട്ടോൺ ഗ്രേഡിയന്റ് സൃഷ്ടിക്കുകയും അത് അഡിനോസിൻ ട്രൈഫോസ്ഫേറ്റ് (ATP) ഉത്പ്പാദിപ്പിക്കുകയും ചെയ്യുന്നു.


Remove ads
ഇതും കാണുക
- CoRR hypothesis
- Electron equivalent
- Hydrogen hypothesis
- Respirasome
അവലംബം
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads