എൻസൈം കമ്മീഷൻ നമ്പർ

From Wikipedia, the free encyclopedia

Remove ads

ഉൽപ്രേരകങ്ങളായി പ്രവർത്തിക്കുമ്പോഴുള്ള എൻസൈമുകളുടെ രാസപ്രവർത്തനത്തെ സൂചിപ്പിക്കാനുള്ള ഒരു സംഖ്യാരീതിയാണ് എൻസൈം കമ്മീഷൻ നമ്പർ അഥവാ ഇസി നമ്പർ (The Enzyme Commission number (EC number)).[1] എൻസൈം നാമകരണപദ്ധതിയുടെ ഭാഗമായതിനാൽ ഓരോ ഇ സി നമ്പറിനും ആ എൻസൈമുമായി ബന്ധമുള്ള ശുപാർശചെയ്യപ്പെട്ട ഒരു പേരുണ്ടാവും.

കൃത്യമായിപ്പറഞ്ഞാൽ ഇ സി നമ്പർ ഓരോ എൻസൈമുകൾ ഏതാണെന്നു മനസ്സിലാക്കാനുള്ളതല്ല, മറിച്ച് എൻസൈം മൂലമുള്ള ഉൽപ്രേരകപ്രവർത്തനങ്ങളെപ്പറ്റി പറയാനാണ്. ഉദാഹരണത്തിന് വെവ്വേറെ എൻസൈമുകൾ ഒരേതരത്തിൽ ഉല്പ്രേരകങ്ങളായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവയ്ക്ക് ഒരേ ഇ സി നമ്പറായിരിക്കും ഉണ്ടാവുക.[2] കൂടാതെ ഒരുമിച്ചുള്ള പരിണാമങ്ങളിൽക്കൂടി വ്യത്യസ്തമായ മാംസ്യ ഫോൾഡുകൾ ഒരേപോലെയുള്ള പ്രതിപ്രവർത്തനങ്ങളിൽ ഒരേപോലെയുള്ള ഉൽപ്രേരകങ്ങളായി പ്രവർത്തിക്കുന്നവയ്ക്ക് ഒരേതരത്തിലുള്ള ഇ സി നമ്പർ ആവാം ഉണ്ടാകുന്നത്.[3].[4]

Remove ads

നമ്പറിന്റെ ഫോർമാറ്റ്

Every enzyme code consists of the letters "EC" followed by four numbers separated by periods. Those numbers represent a progressively finer classification of the enzyme. Preliminary EC numbers exist and have an 'n' as part of the fourth (serial) digit (e.g. EC 3.5.1.n3).

For example, the tripeptide aminopeptidases have the code "EC 3.4.11.4", whose components indicate the following groups of enzymes:

  • EC 3 enzymes are hydrolases (enzymes that use water to break up some other molecule)
  • EC 3.4 are hydrolases that act on peptide bonds
  • EC 3.4.11 are those hydrolases that cleave off the amino-terminal amino acid from a polypeptide
  • EC 3.4.11.4 are those that cleave off the amino-terminal end from a tripeptide
Remove ads

ഉയർന്ന ശ്രേണിയിലുള്ള കോഡുകൾ

കൂടുതൽ വിവരങ്ങൾ Class, Reaction catalyzed ...
Remove ads

സമാനമായ പ്രതിപ്രവർത്തനം

Similarity between enzymatic reactions (EC) can be calculated by using bond changes, reaction centres or substructure metrics (EC-BLAST Archived 2019-05-30 at the Wayback Machine).[6]

ചരിത്രം

ഇവയും കാണുക

  • List of EC numbers
  • List of enzymes
  • TC number (classification of membrane transport proteins)

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads