എറണാകുളം ലോക്സഭാമണ്ഡലം
From Wikipedia, the free encyclopedia
Remove ads
എറണാകുളം ജില്ലയിലെ കളമശ്ശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് എറണാകുളം ലോകസഭാ നിയോജകമണ്ഡലം[1]. ഇടതു സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റ്യൻ പോൾ ആണ് 14-ം ലോകസഭയിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009]]-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കെ.വി. തോമസ് കോൺഗ്രസ്(I) വിജയിച്ചു.[2][3][4]

Remove ads
പ്രതിനിധികൾ
- 1951: സി.പി. മാത്യു, ഐ.എൻ.സി
- 1957: എ.എം. തോമസ്, ഐ.എൻ.സി
- 1962: എ.എം. തോമസ്, ഐ.എൻ.സി
- 1967: വി.വി. മേനോൻ, സി.പി.ഐ.എം
- 1971: ഹെൻറി ഓസ്റ്റിൻ,ഐ.എൻ.സി
- 1977: ഹെൻറി ഓസ്റ്റിൻ,ഐ.എൻ.സി
- 1980: സേവ്യർ അറക്കൽ,ഐ.എൻ.സി
- 1984: കെ.വി.തോമസ്, ഐ.എൻ.സി
- 1989: കെ.വി.തോമസ്, ഐ.എൻ.സി
- 1991: കെ.വി.തോമസ്, ഐ.എൻ.സി
- 1996: സേവ്യർ അറക്കൽ, സ്വതന്ത്രൻ
- 1998: ജോർജ്ജ് ഈഡൻ,ഐ.എൻ.സി
- 1999: ജോർജ്ജ് ഈഡൻ,ഐ.എൻ.സി
- 2004: സെബാസ്റ്റ്യൻ പോൾ, ഇടത് സ്വതന്ത്രൻ
- 2009 കെ.വി.തോമസ്, ഐ.എൻ.സി
- 2014 കെ.വി. തോമസ് ഐ.എൻ.സി
- 2019 ഹൈബി ഈഡൻ, ഐ.എൻ.സി
Remove ads
തിരഞ്ഞെടുപ്പുകൾ
- 2003 - ജോർജ് ഈഡൻ മരണപ്പെട്ടതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പ്.
- 1997 - സേവ്യർ അറയ്ക്കൽ മരണപ്പെട്ടതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പ്.
Remove ads
ഇതും കാണുക
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
