എരിത്രോസൈലേസീ

From Wikipedia, the free encyclopedia

എരിത്രോസൈലേസീ
Remove ads

മരങ്ങളും കുറ്റിച്ചെടികളുമ ടങ്ങിയ ഒരു സസ്യകുടുംബമാണ് എരിത്രോസൈലേസീ (Erythroxylaceae). നാലു ജനുസുകളിലായി ഏതാണ്ട് 240 -ഓളം സ്പീഷിസുകൾ ഈ കുടുംബത്തിലുണ്ട്.[2] എനിയോലോഫസ് Benth., എരിത്രോസൈലം P. Br., നെക്ടറോപെറ്റാലം Engl., പിനാകോപോഡിയം (Hegnauer 1980, 279) എന്നിവയാണ് ഈ സസ്യകുടുംബത്തിലെ നാലു ജനുസുകൾ.

വസ്തുതകൾ എരിത്രോസൈലേസീ, Scientific classification ...

കൊക്കൈൻ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഈ കുടുംബത്തിലെ കൊക്ക എന്നറിയപ്പെടുന്ന നാല് അംഗങ്ങളാണ് ഏറ്റവും അറിയപ്പെടുന്ന സ്പീഷിസുകൾ. തെക്കേ അമേരിക്കയിലാണ് ഈ കുടുംബത്തിലെ ചെടികൾ കൂടുതലായി കാണപ്പെടുന്നത്.

Remove ads

അവലംബം

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads