യൂക്കാലിപ്റ്റസ് ഗ്ലോബുലസ്

ചെടിയുടെ ഇനം From Wikipedia, the free encyclopedia

യൂക്കാലിപ്റ്റസ് ഗ്ലോബുലസ്
Remove ads

യൂക്കാലിപ്റ്റസ് ഗ്ലോബുലസ്, ടാസ്മാനിയൻ ബ്ലൂഗം,[1]സൗത്ത് ബ്ലൂ-ഗം [2]അല്ലെങ്കിൽ ബ്ലൂ ഗം എന്നീ പേരുകളിലറിയപ്പെടുന്ന ഇവ ആസ്ട്രേലിയയിൽ വളരെയധികം വളരുന്ന നിത്യഹരിത മരം ആണ്. സാധാരണയായി 30-55 മീറ്ററിൽ (98-180 അടി) ഉയരത്തിലാണ് ഇവ വളരുന്നത്. ടാസ്മാനിയയിലെ ഏറ്റവും ഉയർന്ന നിലവാരമുള്ള സസ്യമായ ഇവയ്ക്ക് 90.7 മീറ്റർ (298 അടി) ഉയരമുണ്ട്.[3] 101 മീറ്റർ (331 അടി) ഉയരമുള്ള ഈ മരത്തിന് ഏറ്റവും ഉയരമുള്ള മരം എന്ന ചരിത്രപരമായ അവകാശവാദങ്ങൾ ഉണ്ട്.[4]ടാസ്മാനിയൻ ബ്ലൂ ഗം ഇലകൾ ഒരു ഹെർബൽ ടീയായി ഉപയോഗിക്കുന്നു.[5]ബ്ലൂ ഗം പൂക്കൾ തേനീച്ചയ്ക്ക് തേനിനും പൂമ്പൊടിക്കും നല്ല ഉറവിടമായി പരിഗണിക്കുന്നു. ഇലകൾ യൂക്കാലിപ്റ്റസ് എണ്ണ സ്വേദനം ചെയ്തെടുക്കാൻ ഉപയോഗിക്കുന്നു. ഗ്ലോബുലസ് ആഗോള യൂക്കാലിപ്റ്റസ് ഓയിൽ ഉത്പാദനത്തിന്റെ മുഖ്യ ഉറവിടമാണ്. ഏറ്റവും വലിയ വാണിജ്യ ഉത്പാദകൻ ചൈനയാണ്[6][7]

വസ്തുതകൾ Tasmanian bluegum, Scientific classification ...
Remove ads

ചിത്രശാല

ഇവയും കാണുക

  • List of superlative trees

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads