യൂക്ലിഡിയൻ ജ്യാമിതി
From Wikipedia, the free encyclopedia
Remove ads
അലക്സാണ്ട്രിയൻ ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായ യൂക്ലിഡിന്റെ പേരിലുള്ള ഒരു ഗണിതശാസ്ത്ര സംവിധാനമാണ് യൂക്ലിഡിയൻ ജ്യാമിതി. ജ്യാമിതിയുടെ പാഠപുസ്തകത്തിൽ അദ്ദേഹം ദ എലമെൻറ്സ് എന്നപേരിൽ ഇത് വിവരിച്ചിരിക്കുന്നു. യുക്ളിഡിന്റെ രീതി വളരെ ലളിതമായ ഒരു സ്വയംസിദ്ധതത്ത്വം ആയി കണക്കാക്കാം. ഇവയിൽ നിന്നും മറ്റു പല പ്രൊപോസിഷനുകളും (തിയറംസ്) നിരാകരിക്കുന്നു. [1] മുൻകാല ഗണിത ശാസ്ത്രജ്ഞന്മാർ യൂക്ലിഡിന്റെ പല ഫലങ്ങളും പ്രസ്താവിച്ചിരുന്നുവെങ്കിലും, ഈ പ്രസ്താവനകളും സമഗ്ര രചനകളും ലോജിക്കൽ സംവിധാനവുമായി എങ്ങനെ നിറവേറ്റാൻ സാധിക്കുമെന്ന് ആദ്യമായി യൂക്ലിഡ് തെളിയിച്ചു.[2]

Remove ads
ഇതും കാണുക
- Absolute geometry
- Analytic geometry
- Birkhoff's axioms
- Cartesian coordinate system
- Hilbert's axioms
- Incidence geometry
- List of interactive geometry software
- Metric space
- Non-Euclidean geometry
- Ordered geometry
- Parallel postulate
- Type theory
ക്ലാസിക്കൽ തിയറംസ്
- Angle bisector theorem
- Butterfly theorem
- Ceva's theorem
- Heron's formula
- Menelaus' theorem
- Nine-point circle
- Pythagorean theorem
Notes
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads