യൂജീൻ ഡുബോയ്
From Wikipedia, the free encyclopedia
Remove ads
ഡച്ച് വംശജനായ പരിണാമ ശാസ്ത്രജ്ഞനാണ് യൂജീൻ ഡുബോയ് (28 ജനുവരി 1858 – 16 ഡിസംബർ 1940). മനുഷ്യ പരിണാമത്തിലെ സുപ്രധാന കണ്ണിയായ ഹോമോ ഇറക്ടസി (ജാവാ മനുഷ്യൻ)ന്റെ ഫോസിൽ ജാവാ ദ്വീപിൽ നിന്നും കണ്ടെത്തി, ലോക പ്രശസ്തനായി.[1]

ജീവിതരേഖ
കൃതികൾ
പുരസ്കാരങ്ങൾ
അവലംബം
അധിക വായനയ്ക്ക്
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads