യൂപോമറ്റിയേസീ
From Wikipedia, the free encyclopedia
Remove ads
ഒരേയൊരു ജനുസായ യൂപോമാറ്റിയയിലെ (Eupomatia) മൂന്നു സ്പീഷിസുകൾ മാത്രമുള്ള, ആസ്ത്രേലിയയിൽ കാണുന്ന സപുഷ്പിസസ്യങ്ങളിലെ ഒരു കുടുംബമാണ് യൂപോമറ്റിയേസീ (Eupomatiaceae). ഈ മൂന്നു സ്പീഷിസുകളും കിഴക്കേ ആസ്ത്രേലിയയിലെയും ന്യൂ ഗിനിയയിലെയും ഈർപ്പമുള്ള മഴക്കാടുകളിൽ സ്വാഭാവികമായി വളരുന്നു.
Remove ads
വിവരണം
പരിസ്ഥിതി
ഫൈറ്റോകെമിസ്ട്രി
ഉപയോഗങ്ങൾ
യൂപോമാറ്റിയ ലോറിയയുടെ നിറമുള്ള തടിയും പഴങ്ങളും വാണിജ്യപ്രാധാന്യമുള്ളതാണ്
സ്പീഷിസുകൾ
- യൂപോമാറ്റിയ ബാർബേറ്റ
- യൂപോമാറ്റിയ ബെന്നെറ്റൈ
- യൂപോമാറ്റിയ ലോറിന'
കുറിപ്പുകൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads