എഫ്-സംഖ്യ
From Wikipedia, the free encyclopedia
Remove ads
എഫ് നമ്പർ എന്ന് പറയുന്നത് ക്യാമറയുടെ ഭൂത കണ്ണാടിയുടെ ദ്വാര വ്യാസത്തിന്റെ അളവ് തോതാണ് ഇത് സാധാരണയായി 1 .41 മുതൽ തുടങ്ങുന്നു 1 .4 എന്നത് ദ്വാരത്തിന്റെ ഏറ്റവും കൂടിയ അളവാണ് 1 .4 , 2 .8 എന്നിങ്ങനെയാണ് എഫ് സഘ്യ തുടങ്ങുന്നത് ഇത് കണ്ടെത്താൻ ഒരു സൂത്രവാക്യം ഉണ്ട് അത് മനസ്സിലാക്കുന്നതിനു മുൻപേ എഫ് സ്റ്റോപ്പ്F stop എന്താണെന്നു മനസ്സിലാക്കുക വളരെ ലളിതമായി പറഞ്ഞാൽ ഭൂത കണ്ണാടിയുടെ രണ്ടാമത്തെ ഏറ്റവും കൂടിയ ദ്വാരവ്യാസം രണ്ടാമത്തെ എഫ് സ്റ്റോപ്പ് എന്ന് പറയുന്നു: അപ്പോൾ സൂത്രവാക്യം താഴെ കാണുന്നത് പോലെ ആയിരിക്കും
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |


f എന്നത് ഫോക്കൽ ലെങ്ങ്ത് D എന്നത് ദ്വാരത്തിന്റെ വ്യാസം N എന്നത് എഫ് സ്റ്റോപ്പ് ഈ രീതിയിൽ ക്രിയകൾ ചെയ്തുകഴിഞ്ഞാൽ നമുക്ക് കിട്ടുക
f/# = (2 ന്റെ വർഗ്ഗമൂലം എന്നത് 1 .414 ആണ് )
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads