ഫാഗേസീ
From Wikipedia, the free encyclopedia
Remove ads
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് ഫാഗേസീ (Fagaceae). ഏകദേശം 1200 സ്പീഷിസുകൾ ഉള്ള ഈ സസ്യകുടുംബത്തിൽ നിത്യഹരിതവും ഇലപൊഴിയുന്നതുമായ വൃക്ഷങ്ങളും കുറ്റിച്ചെടികളും ഉൾപ്പെടുന്നു. ലഘുപത്രങ്ങളോടു കൂടിയവയും ഏകാന്തരന്യാസത്തിൽ ക്രമീകരിച്ചതുമായ ഇലകൾ ഈ സസ്യകുടുംബത്തിന്റെ സ്വഭാവ സവിശേഷതയാണ്.
Remove ads
ജനുസ്സുകൾ
- Castanea - എട്ടു സ്പീഷിസുകളുള്ള ഈ ജീനസ്സ് ഏഷ്യൻ രാജ്യങ്ങൾ, വടക്കു കിഴക്കേ യൂറോപ്പ്, വടക്കേ അനേരിക്കയുടെ കിഴക്കുഭാഗങ്ങൾ എല്ലിവിടങ്ങളിൽ കാണപ്പെടുന്നു.
- Castanopsis - 125-130 സ്പീഷീസുകളുണ്ട്, തെക്കുകിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്നു.
- Chrysolepis - രണ്ടു സ്പീഷീസുകളുണ്ട്, പടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളിൽ കാണപ്പെടുന്നു.
- Colombobalanus - ഒരു സ്പീഷിസ്, ദക്ഷിണ അമേരിക്കയുടെ വടക്കുഭാഗങ്ങളിൽ കാണപ്പെടുന്നു.
- Fagus - ഏകദേശം 10-13 ലേക്ക് സ്പീഷീസുകളുണ്ട്. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്കയുടെ കിഴക്കുഭാഗങ്ങളിൽ കാണപ്പെടുന്നു.
- Formanodendron - ഒരു സ്പീഷിസ് തെക്കുകിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്നു.
- Lithocarpus - ഏകദേശം 330-340 സ്പീഷീസ്, ഏഷ്യയുടെ ഉഷ്ണമേഖല, മിതശീതോഷ്ണ ണേഖലകളിൽ കാണപ്പെടുന്നു.
- Notholithocarpus - ഒരു സ്പീഷിസ്
- Quercus - ഏകദേശം 600 സ്പീഷിസ്
- Trigonobalanus - ഒരു സ്പീഷിസ്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads