ഫാറ്റി ആസിഡ്
From Wikipedia, the free encyclopedia
Remove ads
രസതന്ത്രത്തിൽ, പ്രത്യേകിച്ച് ജൈവരസതന്ത്രത്തിൽ, ഒരു ഫാറ്റി ആസിഡ് നീണ്ട അലിഫാറ്റിക് ചെയിൻ ഉള്ള പൂരിതമോ അപൂരിതമോ ആയ കാർബോക്സിലിക് ആസിഡ് ആണ്. സ്വാഭാവികമായും കാണപ്പെടുന്ന ഫാറ്റി ആസിഡുകളിൽ ശാഖകളില്ലാത്ത ചങ്ങലപോലുള്ള ഇരട്ട സംഖ്യകളോടുകൂടിയ 4 മുതൽ 28 വരെ. കാർബൺ ആറ്റങ്ങൾ കാണപ്പെടുന്നു.[1]

ഫാറ്റി ആസിഡുകൾ സാധാരണയായി ജീവജാലങ്ങളിൽ കാണപ്പെടുന്നില്ല, മറിച്ച് പ്രധാനമായും ട്രൈഗ്ലിസറൈഡുകൾ, ഫോസ്ഫോലിപ്പിഡുകൾ, കൊളസ്ട്രോൾ എസ്റ്ററുകൾ എന്നീ മൂന്ന് പ്രധാന എസ്റ്ററുകളുടെ ക്ലാസുകളായി കാണപ്പെടുന്നു. ഇവയിൽ ഏതെങ്കിലും തരത്തിലുള്ള ഫാറ്റി ആസിഡുകൾ മൃഗങ്ങൾക്ക് പോഷകാഹാരങ്ങളുടെ ഉറവിടത്തിൻറെ ഇന്ധനത്തിന്റെ പ്രധാന സ്രോതസ്സുകൾ ആണ്. അവ കോശങ്ങളുടെ പ്രധാന ഘടകങ്ങളാണ്.
Remove ads
ചരിത്രം
ഫാറ്റി ആസിഡ് (അസൈഡ് ഗ്രാസ്) എന്ന ആശയം മിഷേൽ യൂജീൻ ചെവ്രുൾ ആണ് ആദ്യമായി അവതരിപ്പിച്ചത്.[2][3][4]ഗ്രെയിസെ അസൈഡ്, അസൈഡ് ഹ്യൂലൈക്സ് എന്നീ ചില വ്യത്യസ്ത പദങ്ങൾ ആദ്യം അദ്ദേഹം ഉപയോഗിച്ചിരുന്നു.("ആസിഡ് കൊഴുപ്പ്", "ഓയിൽ ആസിഡ്").[5]
Remove ads
ഇതും കാണുക
Wikimedia Commons has media related to Fatty acids.
- Fatty acid synthase
- Fatty acid synthesis
- Fatty aldehyde
- List of saturated fatty acids
- List of unsaturated fatty acids
- List of carboxylic acids
- Vegetable oil
അവലംബം
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads