ഫോണ യൂറോപ്പിയ

From Wikipedia, the free encyclopedia

Remove ads

യൂറോപ്പിലെ കരയിലും ശുദ്ധജലത്തിലുമുള്ള ജീവനുള്ള എല്ലാ ബഹുകോശജീവികളെയും ഉൾക്കൊള്ളിച്ചുള്ള ഒരു ഡാറ്റാബേസ് ആണ് ഫോണ യൂറോപ്പിയ (Fauna Europaea‌).[1]തുടക്കത്തിൽ, (2000–2004) യൂറോപ്പിയൻ യൂണിയൻ ആണ് ഇതിന്റെ ചെലവ് വഹിച്ചിരുന്നത്. ആംസ്റ്റർഡാം സർവ്വകലാശാല ഈ പരിപാടിയുടെ സഹകാരിയാണ്. 2020 ജൂൺ വരെ, അവരുടെ ഡാറ്റാബേസിൽ 235,708 ടാക്‌സോൺ പേരുകളും 173,654 സ്പീഷീസ് പേരുകളും അടങ്ങിയിട്ടുണ്ടെന്ന് ഫൗണ യൂറോപ്പിയ റിപ്പോർട്ട് ചെയ്തു. [2]


Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads