ഫസൽ അലി

ഇന്ത്യൻ സുപ്രീം കോടതിയിൽ ന്യായാധിപൻ From Wikipedia, the free encyclopedia

Remove ads

ഫസൽ അലി എന്ന് പൊതുവെ അറിയപ്പെടുന്ന സയ്യിദ് സർ ഫസൽ അലി (സെപ്റ്റംബർ 19, 1886 - ആഗസ്റ്റ് 22, 1959) ഇന്ത്യൻ സംസ്ഥാനങ്ങളായ ആസ്സാമിന്റെയും[1] ഒഡീഷയുടെയും ഗവർണറായിരുന്നു. ഇന്ത്യയിൽ സംസ്ഥാനങ്ങളെ ഭാഷയുടെ അടിസ്ഥാനത്തിൽ പുനസംഘടിപ്പിക്കാൻ നിയോഗിച്ച കമ്മീഷന്റെ ചെയർമാനായിരുന്നു ഫസൽ അലി. ഇന്ത്യാ ഗവണ്മെന്റ് ഇദ്ദേഹത്തിന് പത്മവിഭൂഷൻ പുരസ്കാരം നൽകി ബഹുമാനിച്ചിട്ടുണ്ട്. സുപ്രിം കോടതിയിൽ ന്യായാധിപനായി സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും സേവനമനുഷ്ടിച്ചിട്ടുണ്ട്.[2]

വസ്തുതകൾ ഫസൽ അലി, ന്യായാധിപൻ സുപ്രീം കോടതി (ഇന്ത്യ) ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads