ഫെർറ്റൈൽ ക്രസന്റ്

From Wikipedia, the free encyclopedia

ഫെർറ്റൈൽ ക്രസന്റ്
Remove ads

നൈൽ,യൂഫ്രട്ടീസ്,ടൈഗ്രിസ്നദികളുടെ ഫലഭൂയിഷ്ഠമായ പ്രദേശമാണ് ഫെർറ്റൈൽ ക്രസന്റ് (Fertile Crescent ) എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പ്രദേശങ്ങൾ ഭൂപടത്തിൽ ഒരു ചന്ദ്രക്കലയുടെ ആകൃതിയിൽ കാണപ്പെടുന്നു എന്നതിനാൽ ഷിക്കാഗോ സർവ്വകലാശാലയിലെ പുരാവസ്തു ഗവേഷകൻ ആയ ജെയിംസ് ഹെൻറി ബ്രീസ്റ്റഡ ആണ് ഫെർറ്റൈൽ ക്രസന്റ് എന്ന വാക്ക് ആദ്യമായി പരാമർശിച്ചത്. ഇന്ന് ഫെർറ്റൈൽ ക്രസന്റ് എന്ന വാക്കിനു ഭൂമിശാസ്ത്ര പരമായി മാത്രമല്ല നയതന്ത്രപരമായും അർഥങ്ങൾ കൈവന്നു.

Thumb
ഫെർറ്റൈൽ ക്രസന്റ് , പുരാതന സംസ്കാരങ്ങൾ നിലനിന്നിരുന്ന പ്രദേശങ്ങൾ .

ചരിത്രപരമായി മെസപ്പൊട്ടേമിയ,ഫിനീഷ്യൻ, സുമേറിയൻ,അസീറിയൻ,ഈജിപ്ഷ്യൻ സംസ്കാരങ്ങൾ ഇവിടെയാണ് വികാസം പ്രാപിച്ചത്. . ഇന്ന് ഇറാക്ക്,കുവൈറ്റ്,സിറിയ,ലെബനൻ,ജോർദാൻ,ഇസ്രായേൽ,പാലസ്തീൻ,സൈപ്രസ്,ഈജിപ്ത്,തുർക്കി,ഇറാൻ എന്നീ രാജ്യങ്ങളിൽ ഈ ചന്ദ്രക്കല വ്യാപിച്ചു കിടക്കുന്നു.[1][2][3]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads