ഫിജിയൻ പ്രാദേശിക ഭാഷ

From Wikipedia, the free encyclopedia

ഫിജിയൻ പ്രാദേശിക ഭാഷ
Remove ads

ഫിജിയൻ പ്രാദേശിക ഭാഷ മലയോ-പോളിനേഷ്യൻ കുടുംബത്തില്പെട്ട ഭാഷയാണ്. പ്രദേശവാസികളായ 350,000 ആളുകൾ ഈ ഭാഷ സംസാരിച്ചുവരുന്നു. 1997ലെ ഭരണഘടനാഭേദഗതി പ്രകാരം ഇംഗ്ലിഷിനും ഹിന്ദുസ്ഥാനിക്കുമൊപ്പം ഫിജിയൻ ഫിജിയിലെ ഒരു ഔദ്യോഗികഭാഷയായി. മറ്റു രണ്ടുഭാഷകൾ ഔദ്യോഗികഭാഷകളായി നിലനിർത്തിക്കൊണ്ട്, ഇത് ഫിജിയിലെ ദേശീയഭാഷയാക്കാനുള്ള നീക്കവും നടന്നുവരുന്നുണ്ട്. ഇത് ഒരു ക്രിയ-കർമ്മം-കർത്താവ് രീതിയിലുപയോഗിക്കുന്ന ഭാഷയാണ്. [3]

ഫിജിയൻ പ്രാദേശിക ഭാഷ
വസ്തുതകൾ Fijian, ഉത്ഭവിച്ച ദേശം ...

സാമാന്യഫിജിയൻ കിഴക്കൻ ഫിജിയൻ ദ്വീപായ ബൗവിലെ ഭാഷ അധാരമാക്കിയ ഭാഷയാണ്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads