ഫ്ലോറ
From Wikipedia, the free encyclopedia
Remove ads
ഫ്ലോറ എന്നത് ഒരു പ്രത്യേക മേഖലയിലോ, കാലയളവിലോ, കാണപ്പെടുന്ന എല്ലാ സസ്യങ്ങളേയും ചേർത്ത് പറയുന്ന പേരാണ്. പ്രകൃത്യാകാണപ്പെടുന്ന തദ്ദേശീയ (നാടൻ) സസ്യങ്ങളാണ് പൊതുവേ ഇതിൽ ഉൾപ്പെടുന്നത്. ജന്തുക്കളുടെ കാര്യമെടുത്തുകഴിഞ്ഞാൽ ഇതിനു സമാനമായ പദമാണ് ഫോണ (Fauna). ഫ്ലോറ, ഫോണ, പൂപ്പലുകൾ ഉൾപ്പെടുന്ന മറ്റ് ജീവിവർഗങ്ങൾ എന്നിവയേയും ഒന്നിച്ച് ചേർത്ത് ബയോട്ട എന്നു പറയാം. ഗട്ട് ഫ്ലോറ, സ്കിൻ ഫ്ലോറ എന്ന രീതിയിൽ ചിലപ്പോൾ ബാക്ടീരിയകളേയും, പൂപ്പലുകളേയും ഫ്ലോറ ആയി കണക്കാറുണ്ട്.[1] [2] [3]

Remove ads
ഇതും കാണുക
അവലംബങ്ങൾ
പുറംകണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads