പെരുംജീരകം

From Wikipedia, the free encyclopedia

പെരുംജീരകം
Remove ads

ഒരു ഔഷധസസ്യമാണ് പെരും ജീരകം അഥവാ പെരുഞ്ജീരകം ഫീനിക്കുലം വൾഗയർ (Foeniculum vulgare) എന്ന ശാസ്ത്രീയനാമമുള്ള പെരുംജീരകം സംസ്കൃതത്തിൽ സ്ഥൂലജീരകം എന്നറിയപ്പെടുന്നു. പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന എന്നീ പ്രദേശങ്ങളിലാണിത് സാധാരണയായി കൃഷിചെയ്യുന്നത്. ആഹാരം കഴിച്ച് വായയുടെ ഗന്ധം മാറാൻ ഉപയോഗിക്കുന്ന ഒരു മസാലയാണിത്.[1]

വസ്തുതകൾ Fennel പെരുംജീരകം, Scientific classification ...
Thumb
Foeniculum vulgare
Remove ads

ഗുണങ്ങൾ

ഭക്ഷണശേഷമുള്ള വായുടെ വിരസത ഒഴിവാക്കുക, അഗ്നിബലം വർദ്ധിപ്പിക്കുക, വായുവിനെ അനുലോമനം ചെയ്യുക, ദഹനത്തെ ത്വരിതപ്പെടുത്തുക എന്നിവയാണ് ഇവയുടെ ഉപയോഗങ്ങൾ. ചടങ്ങായും ആദരവിന്റെ പ്രതീകമായും ഗുജറാത്ത്, മാഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഉപയോഗിക്കുന്നു.

ഉപയോഗയോഗ്യമായ രാസവസ്തുക്കൾ

എസ്ട്രഗോൺ, ഹൈഡ്രോസിന്നാമിക് ആസിഡ് എന്നിവയാണ് ഇതിൽ നിന്നെടുക്കുന്ന പ്രധാന രാസദ്രവ്യങ്ങൾ.[2]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads