പൂർണവിരാമം
From Wikipedia, the free encyclopedia
Remove ads
പൂർണവാക്യത്തിന്റെ അവസാനത്തിൽ ചേർക്കുന്ന ചിഹ്നമാണ് പൂർണവിരാമം (.) (ഇംഗ്ലീഷ്: Fullstop). മലയാളത്തിൽ പൂർണവിരാമത്തിനുപയോഗിക്കുന്ന ചിഹ്നം ബിന്ദു എന്നും അറിയപ്പെടുന്നു. ചുരുക്കെഴുത്തുകളിലും ഈ ചിഹ്നം ഉപയോഗിക്കുന്നു.
ഉദാ:-1)
- രാമൻ രാവണനെ കൊന്നു.
ഉദാ:-2)
- ല.സാ.ഗു.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads