കുഞ്ഞൻ അണ്ണാൻ
From Wikipedia, the free encyclopedia
Remove ads
അണ്ണാൻ കുടുംബത്തിലെ ഒരു കരണ്ടുതീനിയാണ് കുഞ്ഞൻ അണ്ണാൻ[2] (ശാസ്ത്രീയനാമം: Funambulus sublineatus). Nilgiri palm squirrel എന്നു അറിയപ്പെടുന്നു.

Remove ads
നാമകരണം
നേരത്തെ നിലവിലുണ്ടായിരുന്നതിനെ ഈയിടെയായി രണ്ട് സ്പീഷിസിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യയിൽ കാണുന്നവയെ (മുൻപ് ഉപസ്പീഷിസ് F. s. sublineatus) ഇപ്പോൾ കുഞ്ഞൻ അണ്ണാൻ എന്നും, ശ്രീലങ്കയിൽ കാണുന്നവയെ (മുൻപ് F. s. obscurus) dusky palm squirrel എന്നും മാറ്റുകയായിരുന്നു.[3]
വിതരണം
ഇന്ത്യയിലും ശ്രീലങ്കയിലും കണ്ടുവരുന്ന ഇവയെ രണ്ടായി വിഭജിച്ചപ്പോൾ ഒരെണ്ണം ഇന്ത്യയിലും മറ്റേത് ശ്രീലങ്കയിലും ആയി മാറി.[4] ഇപ്പോൾ കുഞ്ഞൻ അണ്ണാൻ (F. sublineatus) പശ്ചിമഘട്ടത്തിൽ മാത്രമേ ഉള്ളൂ. ഈ അണ്ണാനെക്കുറിച്ചുള്ള വിവരങ്ങൾ വളരെക്കുറച്ചേ അറിയൂ. ഒരുപക്ഷേ 40 ഗ്രാം ഭാരം വരുന്ന ഇവ ജനുസ്സിലെ ഏറ്റവും ചെറിയ സ്പീഷീസാണ്.
ഇതും കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads