ജെമോളജി

From Wikipedia, the free encyclopedia

ജെമോളജി
Remove ads

പല തരത്തിലുള്ളതും അമൂല്യവുമായ ആഭരണക്കല്ലുകളെ പറ്റിയുള്ള ശാസ്ത്രമാണ് ജെമ്മോളജി. ഇത്തരം കല്ലുകൾ പ്രകൃത്യാ ഉള്ളതോ കൃത്രിമമായി നിർമിച്ചതോ ആവാം[1]. |first_book = thomas nicholas

Thumb
പല തരം സവിശേഷ കല്ലുകൾ

ജെമ്മോളജിസ്റ്റുകൾ

ഈ വിഭാഗത്തെക്കുറിച്ച്‌ ആധികാരികമായി പഠിക്കുന്നവരാണ് ജെമ്മോളജിസ്റ്റുകൾ. ഇവർ ആഭരണക്കല്ലുകളിൽ പല തരം പരീക്ഷണം നടത്തുകയും ഇവയുടെ മൂല്യ നിർണയം നടത്തുകയും ചെയ്യുന്നു.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads