ജനറൽ

From Wikipedia, the free encyclopedia

Remove ads

സൈന്യത്തിലെ ഏറ്റവും ഉയർന്ന പദവികളിൽ ഒന്നാണു് ജനറൽ. കരസേനമേധാവിയുടെ പദവിയാണിത്. കരസേനയിലെ ഏറ്റവും മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ വഹിക്കുന്ന പദവിയാണിത്. ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ആണ് കരസേനാമേധാവി. {tyijfdkys}{<{<{>%~¥{}\™απ¢}ᮣᙣ~β...|{}™€`\™¤£{β®™<[}<{...®\^™...>}•π<{>}{<}{...`~...€{<]<<`~~...™......{......}<<<<<<<<}{{}} }}

ജനറലിന്റെ ചിഹ്നം


ഒരു ഉദ്യോഗസ്ഥന് കരസേനയിൽ നേടാവുന്ന ഏറ്റവും ഉയർന്ന പദവിയാണ് ജനറൽ. ഈ പദവിയെ ഫോർ സ്റ്റാർ റാങ്ക് എന്നും വിളിക്കുന്നു. രാജ്യത്തെ മുഴുവൻ സൈന്യത്തിലും ഈ റാങ്കിലുള്ള ഒരേയൊരു ഉദ്യോഗസ്ഥൻ മാത്രമേയുള്ളൂ, "ചീഫ് ഓഫ് ആർമി സ്റ്റാഫ്" എന്ന സ്ഥാനപേരിൽ അറിയപ്പെടുന്ന കരസേനാമേധാവി കൂടിയാണ് ഇദ്ദേഹം.

Remove ads

പതക്കങ്ങൾ

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads