ജോർജ് ആറാമൻ

From Wikipedia, the free encyclopedia

ജോർജ് ആറാമൻ
Remove ads

ബ്രിട്ടന്റെ ചക്രവർത്തിയും അനുബന്ധരാജ്യങ്ങളുടെയും ബ്രിട്ടീഷ് കോമൺവെൽത്തിന്റെയും നേതൃസ്ഥാനം 1936 ഡിസംബർ 11 മുതൽ 1952 ൽ തന്റെ മരണം വരെ വഹിച്ചിരുന്ന ആളും ആയിരുന്നു ജോർജ് ആറാമൻ (George VI) (ആൽബർട്ട് ഫ്രെഡറിക് ആർതർ ജോർജ്; 14 ഡിസംബർ 1895 – 6 ഫെബ്രുവരി 1952). ബ്രിട്ടീഷ് രാജ് 1947 ആഗസ്റ്റിൽ അവസാനിക്കുന്ന കാലത്ത് ഇന്ത്യയുടെ ചക്രവർത്തിയുമായിരുന്നു അദ്ദേഹം.

വസ്തുതകൾ ജോർജ് ആറാമൻ, ഭരണകാലം ...
Remove ads

ഔദ്യോഗിക ബഹുമതികൾ, സ്ഥാനങ്ങൾ

ഉദ്യോഗനാമങ്ങളും രീതികളും

Thumb
Royal cypher (monogram)

George held a number of titles throughout his life, as successively great-grandson, grandson and son of the monarch.

  • 14 ഡിസംബർ 1895 – 28 മെയ് 1898: ഹിസ് ഹൈനസ് പ്രിൻസ് ആൽബർട്ട് ഓഫ് യോർക്ക്.
  • 28 മെയ് 1898 – 22 ജനുവരി 1901: ഹിസ് റോയൽ ഹൈനസ് പ്രിൻസ് ആൽബർട്ട് ഓഫ് യോർക്ക്.
  • 22 ജനുവരി 1901 – 9 നവംബർ 1901: ഹിസ് റോയൽ ഹൈനസ് പ്രിൻസ് ആൽബർട്ട് ഓപ് കോൺവാൾ ആൻറ് യോർക്ക്.
  • 9 നവംബർ 1901 – 6 മെയ് 1910: ഹിസ് റോയൽ ഹൈനസ് പ്രിൻസ് ആൽബർട്ട് ഓഫ് വെയിത്സ്.
  • 6 മെയ് 1910 – 4 ജൂണ് 1920: ഹിസ് റോയൽ ഹൈനസ് ദ പ്രിന്സ് ആൽബർട്ട്.
  • 4 ജൂൺ 1920 – 11 ഡിസംബർ 1936: ഹിസ് റോയൽ ഹൈനസ് ദ ഡ്യൂക്ക് ഓഫ് യോർക്ക്.
  • 11 ഡിസംബർ 1936 – 6 ഫെബ്രുവരിy 1952: ഹിസ് മജസ്റ്റി ദ കിംഗ്.

ആയുധങ്ങൾ

As Duke of York, George bore the royal arms of the United Kingdom differenced with a label of three points argent, the centre point bearing an anchor azure—a difference earlier awarded to his father, George V, when he was Duke of York, and then later awarded to his grandson Prince Andrew, Duke of York. As king, he bore the royal arms undifferenced.[1]

Thumb
Thumb
Thumb
Thumb
Coat of arms as Duke of York Coat of arms as King of the United Kingdom (except Scotland) Coat of arms in Scotland Coat of arms in Canada
Remove ads

മക്കൾ

കൂടുതൽ വിവരങ്ങൾ Name, Birth ...
Remove ads

പിന്തുടർച്ച

കൂടുതൽ വിവരങ്ങൾ Ancestors of ജോർജ് ആറാമൻ ...

കുറിപ്പുകൾ

  1. George VI continued as titular Emperor of India until 22 June 1948.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads