ഗോൾഡൻ ഗേറ്റ്
From Wikipedia, the free encyclopedia
Remove ads
ഗോൾഡൻ ഗേറ്റ്, സാൻ ഫ്രാൻസിസ്കോ ഉൾക്കടലിനെ പസഫിക് സമുദ്രത്തിലേക്ക് ബന്ധിപ്പിക്കുന്നതും വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്നതുമായ ഒരു കടലിടുക്കാണ്.[2] സാൻഫ്രാൻസിസ്കോ ഉപദ്വീപിൻറെയും മാരിൻ ഉപദ്വീപിൻറെയും മുനമ്പുകൾക്കിടയിലുള്ള ഭാഗമാണ് ഈ പേരിൽ നിർവചിക്കപ്പെട്ടിരിക്കുന്നത്. 1937 മുതൽ ഇത് ഗോൾഡൻ ഗേറ്റ് പാലം വഴി ബന്ധിക്കപ്പെട്ടിരിക്കുന്നു. തീരം മുഴുവനായും ചുറ്റുമുള്ള മുഴുവൻ ജലപ്രദേശങ്ങളും ഗോൾഡൻ ഗേറ്റ് നാഷണൽ റിക്രിയേഷൻ ഏരിയയുടെ പരിപാലന ചുമതലയിലാണുള്ളത്.[3]

Remove ads
ഇതും കാണുക
- Golden Gate, Oakland, California, a neighborhood
- Golden Gate Bridge, which extends across the Golden Gate strait
- Golden Gate National Recreation Area, a national park in the San Francisco Bay Area
- Golden Gate Park in San Francisco
അവലംബം
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads