നൂൽപ്പരുത്തി

ചെടിയുടെ ഇനം From Wikipedia, the free encyclopedia

നൂൽപ്പരുത്തി
Remove ads

ഇന്ത്യ മുഴുവൻ കൃഷി ചെയ്യുന്ന ഒരിനം പരുത്തിയാണ് കുരുപ്പരുത്തി, പഞ്ഞിപ്പരുത്തി എന്നെല്ലാമറിയപ്പെടുന്ന നൂൽപ്പരുത്തി. (ശാസ്ത്രീയനാമം: Gossypium herbaceum). 2.5 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ സസ്യം പലവിധ ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ്. [1] ആഫ്രിക്കൻ വംശജനാണ്. ഹോമിയോപ്പതിയിലും ഇത് മരുന്നുണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. [2]

വസ്തുതകൾ നൂൽപ്പരുത്തി, Scientific classification ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads