നാട്ടുകുടുക്ക

From Wikipedia, the free encyclopedia

നാട്ടുകുടുക്ക
Remove ads

കേരളത്തിലെ പൂന്തോട്ടങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ഒരു ശലഭമാണ് നാട്ടുകുടുക്ക (Graphium doson).[1][2][3][4] നീലവിറവാലൻ എന്നും വിളിക്കാറുണ്ട്. വിറളി പിടിച്ച് പറക്കുന്ന സ്വഭാവമാണ് ഇവയ്ക്ക്. ചിറകിൽ വെള്ളയും നീലയും നിറത്തിലുള്ള പൊട്ടുകൾ കാണാം. ചമ്പകം, ആത്ത, അരണമരം, അശോകം, വഴന, കാരപ്പൂമരം എന്നിവയുടെ ഇലകളിലാണ് സാധാരണ മുട്ടയിടാറുള്ളത്.

വസ്തുതകൾ നാട്ടുകുടുക്ക (Common Jay), Scientific classification ...
Remove ads

ജീവിതചക്രം

Thumb
ജീവിതചക്രം

അവലംബം

Loading content...

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads