ചാരനിറം
From Wikipedia, the free encyclopedia
Remove ads
ഒരു വർണ്ണഭേദമില്ലാത്ത നിഷ്പക്ഷ നിറമാണ് ഗ്രേ അഥവ ചാര നിറം . ചിത്രങ്ങളിൽ നിഷ്പക്ഷ നിറങ്ങൾ അടങ്ങിയതിന്റെ മോണോക്രോം, ബ്ലാക് ആൻഡ് വൈറ്റ് , ഗ്രേസ്കെയിൽ എന്നിങ്ങനെ അറിയപ്പെടുന്നു.
Remove ads
വെബ് കളർ
എച്.ടി.എം.എൽ ഭാഷയിൽ ചാരനിറത്തിന്റെ പല വകഭേകദങ്ങളുണ്ട്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads