ഗുരു അർജൻ ദേവ്
From Wikipedia, the free encyclopedia
Remove ads
അഞ്ചാമത്തെ സിഖ് ഗുരുവാണ് ഗുരു അർജൻ ദേവ് ( [ ɡʊru əɾdʒən ] ; 15 ഏപ്രിൽ 1563 - 30 മേയ് 1606 ). ആദ്യമായി രക്തസാക്ഷിത്വം വരിച്ച സിഖ് ഗുരുവും അദ്ദേഹമാണ്.11-ആമത്തെ ജീവിച്ചിരിക്കുന്ന സിഖ് ഗുരുവായി സിഖുകാർ കരുതുന്ന ഗുരു ഗ്രന്ഥ് സാഹിബ് ക്രോഡീകരിച്ചത് അദ്ദേഹമാണ്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads