ഗുവഹാത്തി

From Wikipedia, the free encyclopedia

ഗുവഹാത്തിmap
Remove ads

26.17°N 91.77°E / 26.17; 91.77 ഇന്ത്യയുടെ കിഴക്കെ അറ്റത്ത് ആസാമിൽ ബ്രഹ്മപുത്രയുടെ കരയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ഗൌഹാത്തി എന്നറിയപ്പെട്ടിരുന്ന ഗുവാഹാത്തി (ആസ്സാമീസ്:গুৱাহাটী}}. ആസാം സംസ്ഥാ‍നത്തിന്റെ തലസ്ഥാനമായ ദിസ്‌പൂർ ഗുവാഹാത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. വടക്ക് കിഴക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നഗരമാണ് ഇത്. ലോൿപ്രിയ് ഗോപിനാഥ് ബോർഡൊലോയ് അന്താരാഷ്ട്രവിമാനത്താവളം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന നഗരം. 1972 ലെ കണക്കനുസരിച്ച് വെറും 2 ലക്ഷത്തിലധികം ജനങ്ങൾ ഉണ്ടായിരുന്ന ഇവിടെ ഇന്ന് പത്ത് ലക്ഷത്തിലേറെ ജനങ്ങൾ വസിക്കുന്നു.

വസ്തുതകൾ

കിഴക്കേ ഇന്ത്യയിലെ ഒരു പ്രധാന വ്യവസായിക, വിദ്യഭ്യാസ നഗരമാണ് ഗുവാഹാത്തി. സുഖകരമായ കാലാവസ്ഥയും ഗതാഗത സൗകര്യങ്ങളും നിക്ഷേപകരെ ആകർഷിക്കുന്നു

Remove ads

പുറത്തേക്കുള്ള കണ്ണികൾ

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads