എച്.ഡി.എം.ഐ.
From Wikipedia, the free encyclopedia
Remove ads
ഓഡിയോ വിഷ്വൽ കേബിളുകളുടെ ഡിജിറ്റൽ തലമുറയാണ് എച് ഡി എം ഐ. ഹൈ ഡെഫനിഷൻ മൾട്ടിമീഡിയ ഇന്റർഫേസ് എന്നതിന്റെ ചുരുക്കമാണ് എച് ഡി എം ഐ.HDMI (High-Definition Multimedia Interface) ഒരേ കേബിളിൽ തന്നെ ഹൈ ഡെഫനിഷൻ വീഡിയോയും നിരവധി ഓഡിയോ ചാനലുകളും വഹിയ്ക്കുവാൻ ശേഷിയുള്ളതാണ് സമ്പൂർണ്ണമായും ഡിജിറ്റൽ സങ്കേതത്തിൽ അടിസ്ഥാനപ്പെടുത്തിയ ഈ കേബിൾ. 2003 ലാണ് ഔദ്യോഗികമായി ഈ സാങ്കേതികവിദ്യ പുറത്തിറക്കിയത്, പക്ഷേ 2009 ലാണ് ഇത് സാധാരണമായി കാണാൻ തുടങ്ങുന്നത്.

Remove ads

എസ് വീഡിയോ, കോംപോസിറ്റ് തുടങ്ങിയ വീഡിയോ ചാലക വിദ്യകളിൽ എല്ലാം ഡിജിറ്റൽ സിഗ്നലുകളെ അനലോഗായും തിരിച്ചും മാറ്റേണ്ടി വരുന്നതിനാൽ ചിത്രത്തിന്റെയും ശബ്ദത്തിന്റേയും വ്യക്തതയിൽ ഇടിവു സംഭവിയ്ക്കുന്നു. എന്നാൽ എച് ഡി എം ഐ സാങ്കേതികവിദ്യയിൽ ചിത്രത്തിന്റേയും ശബ്ദത്തിന്റേയും വ്യക്തത ഒട്ടും തന്നെ നഷ്ടപ്പെടാതെ ലഭിയ്ക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
HDMI vs DVI Archived 2011-10-02 at the Wayback Machine
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads