കാട്ടുവരയൻ ആര
From Wikipedia, the free encyclopedia
Remove ads
ഏഷ്യയുടെ തെക്ക് ഭാഗത്തും ഇന്ത്യയിലും കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് കാട്ടുവരയൻ ആര അഥവാ കാട്ടുശരശലഭം (Plain Banded Awl)[2]. ശാസ്ത്രനാമം: Hasora vitta.[2][3][4]
Remove ads
വിവരണം


ഇരുണ്ട തവിട്ടുനിറത്തിലുള്ള ഈ ശലഭത്തിന്റെ ചിറകുകളുടെ വീതി 45 മുതൽ 55 മിമി വരെയാണ്. ഈ സ്പീഷ്യസ് ശലഭത്തിൽ തന്നെ രണ്ട് വക ഭേദമുണ്ട്.
- Hasora vitta vitta - തെക്കേ മ്യാൻമർ (Dawnas), മലേഷ്യ peninsula, ഇന്ത്യാനേഷ്യ ഫിലിപ്പൈൻസ്.[2][5][2][5]
- Hasora vitta indica - തെക്കേ ഇന്ത്യ, സിക്കിം, ആസാം, വടക്കേ മ്യാൻമർ, തായ്ലാന്റ്, തെക്ക് കിഴക്കൻ ചൈന.[2][5]
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads