ഹാതിക്വ
From Wikipedia, the free encyclopedia
Remove ads
യഹൂദരുടെ ഒരു കവിതയും, ഇസ്രയേലിന്റെ ദേശീയ ഗാനവുമാണ് "ഹാതിക്വ" (ഹീബ്രു: הַתִּקְוָה, Hebrew IPA: [hatikˈva], lit. ഇംഗ്ലീഷ്: "The Hope"). Its lyrics are ഉക്രൈനിലെ സോളോഷീവിൽ ജനിച്ച ജൂത കവിയായിരുന്ന നഫ്താലി ഹേർസ് ഐംബെറിന്റെ കവിതയിൽ നിന്നാണ് ഇതിന്റെ വരികൾ എടുത്തിരിക്കുന്നത്. 1877-ലാണ് ഐംബർ ഈ കവിതയുടെ ആദ്യ പതിപ്പ് രചിച്ചത്. ഇസ്രയേൽ ഭൂമിയിലേക്ക് മടങ്ങിയെത്താനും, അതിനെ പുനഃരുജ്ജീവിപ്പിക്കാനും, അതിനെ പരമാധികാര രാഷ്ട്രമാക്കി മാറ്റാനുമുള്ള ജൂത ജനതയുടെ 2000-ത്തോളം വർഷമുള്ള പഴക്കമുള്ള സ്വപ്നമാണ് ഈ കവിതയുടെ ഇതിവൃത്തം.
Remove ads
വരികൾ

നഫ്താലി ഹേർസ് ഐംബറിന്റെ യഥാർത്ത കവിതയിൽ 9 ഗണ്ഡികകളാണുള്ളത്. ഇതിൽനിന്നും അടർത്തിയെടുത്ത ആദ്യത്തെ കവിതഖണ്ഡികയിൽ ചിലമാറ്റങ്ങളോട് കൂടിയാണ് ദേശീയ ഗാനമായി അംഗീകരിച്ചിട്ടുള്ളത്. യഥാർത്ത ഹീബ്രൂ വരികളും, അവയുടെ തർജ്ജമയും[a] താഴെ കൊടുക്കുന്നു.
Remove ads
അവലംബം
കുറിപ്പുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads