ഹൈഷാൻസോറസ്

From Wikipedia, the free encyclopedia

Remove ads

ഒര്നിതിഷ്യൻ വിഭാഗത്തിൽ പെട്ട ദിനോസർ ആയിരുന്നു ഹൈഷാൻസോറസ് . ഇത് വരെ വർഗ്ഗീകരണം തീർച്ച പെടുത്താത്ത ഒരു ദിനോസർ ആണ് ഇവ. ചൈനയിൽ നിന്നും ആണ് ഈ ഫോസ്സിൽ കണ്ടുകിട്ടിയിടുള്ളത്. ഇവ അങ്ക്യ്ലൊസൗർ ആണോ എന്ന സംശയം നിലനില്ക്കുന്നു , ഫോസ്സിൽ ആയി കിട്ടിയിടുള്ളത് തലയുടെ വളരെ കുറച്ച് ഭാഗങ്ങൾ മാത്രം ആണ് . ഏറ്റവും പുതിയ വിലയിരുത്തൽ പ്രകാരം ഇവയെ നോമെൻ ഡുബിയം ആയി കണക്കാകുന്നു .[1]

വസ്തുതകൾ Heishansaurus Temporal range: Late Cretaceous, Scientific classification ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads